സീസ്മോഗ്രാഫ്
ദൃശ്യരൂപം
| ഭൂചലനങ്ങൾ സംബന്ധിച്ച ലേഖനങ്ങളിലൊന്ന് |
|---|
| തരങ്ങൾ |
| കാരണങ്ങൾ |
| പ്രത്യേകതകൾ |
| മാപനം |
| പ്രവചനം |
| മറ്റുവിഷയങ്ങൾ |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങൾ ശേഖരിച്ചു വയ്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. ഭൂചലനങ്ങൾ ആണവ സ്ഫോടങ്ങൾ മറ്റു സീസ്മിക് ഉറവിടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങൾ ഇവ അളക്കുന്നു. ഈ തരംഗങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്നും ശാസ്തജ്ഞന്മാർക്ക് ഭൗമാന്തർഭാഗത്തെ അവയുടെ ഉറവിടങ്ങളുടെ സ്ഥാനവും വലിപ്പവും മനസ്സിലാക്കാൻ സഹായിക്കുന്നു. ഭൂകമ്പമാപിനി ആയാണ് സീസ്മോഗ്രാഫുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.